Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (23) Surah / Kapitel: ‘Abasa
كَلَّا لَمَّا یَقْضِ مَاۤ اَمَرَهٗ ۟ؕ
എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• عتاب الله نبيَّه في شأن عبد الله بن أم مكتوم دل على أن القرآن من عند الله.
* അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിൻ്റെ വിഷയത്തിൽ നബി -ﷺ- യെ അല്ലാഹു ഖുർആനിൽ ആക്ഷേപിച്ചു എന്നത് ഖുർആൻ അല്ലാഹുവിൽ നിന്നാണ് എന്നതിനുള്ള തെളിവാണ്.

• الاهتمام بطالب العلم والمُسْتَرْشِد.
* അറിവും ഉപദേശവും തേടി വരുന്നവരെ പരിഗണിക്കണം.

• شدة أهوال يوم القيامة حيث لا ينشغل المرء إلا بنفسه، حتى الأنبياء يقولون: نفسي نفسي.
* അന്ത്യനാളിൻ്റെ ഭയാനകതയുടെ കാഠിന്യം മനുഷ്യരെ സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാത്തവരാക്കി തീർക്കും. നബിമാർ വരെ അന്നു പറഞ്ഞു കൊണ്ടിരിക്കുക: എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എന്നായിരിക്കും.

 
Übersetzung der Bedeutungen Vers: (23) Surah / Kapitel: ‘Abasa
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen