ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (18) سورة: القمر
كَذَّبَتْ عَادٌ فَكَیْفَ كَانَ عَذَابِیْ وَنُذُرِ ۟
ആദ് സമുദായം അവരുടെ നബിയായ ഹൂദ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചു. അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!
التفاسير العربية:
من فوائد الآيات في هذه الصفحة:
• مشروعية الدعاء على الكافر المصرّ على كفره.
* (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ ഉറച്ചു നിൽക്കുന്നവർക്കെതിരെ പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്.

• إهلاك المكذبين وإنجاء المؤمنين سُنَّة إلهية.
* (ഇസ്ലാമിനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും, വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ ചര്യയാണ്.

• تيسير القرآن للحفظ وللتذكر والاتعاظ.
* ഖുർആൻ മനപാഠമാക്കുന്നതിനും, ഉൽബോധനവും ഗുണപാഠവും ഉൾക്കൊള്ളുന്നതിനും എളുപ്പമുള്ളതാക്കപ്പെട്ടിരിക്കുന്നു.

 
ترجمة معاني آية: (18) سورة: القمر
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق