ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (27) سورة: الأنعام
وَلَوْ تَرٰۤی اِذْ وُقِفُوْا عَلَی النَّارِ فَقَالُوْا یٰلَیْتَنَا نُرَدُّ وَلَا نُكَذِّبَ بِاٰیٰتِ رَبِّنَا وَنَكُوْنَ مِنَ الْمُؤْمِنِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ നരകത്തിന് മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ അവരുടെ കഠിനമായ സ്ഥിതിയിൽ താങ്കൾ അത്ഭുതം കൂറിയേനേ! (അന്നേ ദിവസം) നിരാശയോടെ അവർ പറയും: ആഹ്! ഇഹലോകത്തേക്ക് ഞങ്ങൾ ഒന്ന് തിരിച്ചയക്കപ്പെട്ടിരുന്നെങ്കിൽ! എങ്കിൽ അല്ലാഹുവിൻ്റെ ആയത്തുകളെ ഞങ്ങൾ നിഷേധിക്കുകയില്ലായിരുന്നു. അല്ലാഹുവിൽ വിശ്വസിക്കുന്നവരിൽ ഞങ്ങൾ ഉൾപ്പെടുകയും ചെയ്യുമായിരുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• بيان الحكمة في إرسال النبي عليه الصلاة والسلام بالقرآن، من أجل البلاغ والبيان، وأعظم ذلك الدعوة لتوحيد الله.
• നബി -ﷺ- യെ ഖുർആനുമായി പറഞ്ഞയച്ചതിന് പിന്നിലുള്ള ഉദ്ദേശം ഈ സന്ദേശം എത്തിച്ചു നൽകലും വിശദീകരിച്ചു കൊടുക്കലുമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ അല്ലാഹുവിനെ ഏകനാക്കുക എന്നതിലേക്കുള്ള ക്ഷണവുമാകുന്നു.

• نفي الشريك عن الله تعالى، ودحض افتراءات المشركين في هذا الخصوص.
• അല്ലാഹുവിന് പങ്കുകാരുണ്ടെന്ന വാദത്തെ നിഷേധിക്കലും, ഈ വിഷയത്തിൽ ബഹുദൈവാരാധകരുടെ ജൽപ്പനങ്ങൾക്കുള്ള മറുപടിയും.

• بيان معرفة اليهود والنصارى للنبي عليه الصلاة والسلام، برغم جحودهم وكفرهم.
• യഹൂദ നസ്വാറാക്കൾ നബി -ﷺ- യെ നിഷേധിക്കുകയും കളവാക്കുകയും ചെയ്തിരുന്നെങ്കിലും അവിടുത്തെ (സത്യത) അവർക്ക് അറിയാമായിരുന്നു.

 
ترجمة معاني آية: (27) سورة: الأنعام
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق