ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (33) سورة: المطففين
وَمَاۤ اُرْسِلُوْا عَلَیْهِمْ حٰفِظِیْنَ ۟ؕ
ഇങ്ങനെ (വിധി) പറയാൻ അവരുടെ പ്രവർത്തനങ്ങൾ തിട്ടപ്പെടുത്തി വെക്കാൻ ഇവരെ ഏൽപ്പിച്ചിട്ടൊന്നുമില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• خطر الذنوب على القلوب.
* തിന്മകൾ ഹൃദയങ്ങൾക്ക് ഏൽപ്പിക്കുന്ന അപകടം.

• حرمان الكفار من رؤية ربهم يوم القيامة.
* (ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് തടയപ്പെടും.

• السخرية من أهل الدين صفة من صفات الكفار.
* ഇസ്ലാമിക നിർദേശങ്ങൾ പാലിച്ചു ജീവിക്കുന്നവരെ പരിഹസിക്കുക എന്നത് നിഷേധികളുടെ സ്വഭാവഗുണങ്ങളിൽ ഒന്നാണ്.

 
ترجمة معاني آية: (33) سورة: المطففين
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق