Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (130) Surah: Ash-Shu‘arā’
وَاِذَا بَطَشْتُمْ بَطَشْتُمْ جَبَّارِیْنَ ۟ۚ
നിങ്ങൾ (ശത്രുക്കളെ) അടിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോൾ നിഷ്ഠൂരന്മാരായി കൊണ്ടാണ് അവരെ അക്രമിക്കുന്നത്; യാതൊരു കാരുണ്യമോ അനുകമ്പയോ നിങ്ങൾ പുലർത്തുന്നില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• أفضلية أهل السبق للإيمان حتى لو كانوا فقراء أو ضعفاء.
• അല്ലാഹുവിനെ വിശ്വസിക്കാൻ ആദ്യം മുന്നോട്ടു വന്നവർക്കുള്ള ശ്രേഷ്ഠത. അതവർ ദരിദ്രരും ദുർബലരുമാണെങ്കിലും (അവർക്കുണ്ടായിരിക്കും).

• إهلاك الظالمين، وإنجاء المؤمنين سُنَّة إلهية.
• അതിക്രമികളെ നശിപ്പിക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരെ രക്ഷിക്കലും അല്ലാഹുവിൻ്റെ നടപടിക്രമമാണ്.

• خطر الركونِ إلى الدنيا.
• ഐഹികസുഖങ്ങളിലേക്ക് പൂർണ്ണമായും ചാഞ്ഞു പോകുന്നതിൻ്റെ അപകടം.

• تعنت أهل الباطل، وإصرارهم عليه.
• അസത്യത്തിൻ്റെ വക്താക്കളുടെ ധാർഷ്ട്യവും, അവരതിൽ തന്നെ തുടർന്നു പോകുന്നതും.

 
Translation of the meanings Ayah: (130) Surah: Ash-Shu‘arā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close