Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (38) Surah: Surah Asy-Syu'arā`
فَجُمِعَ السَّحَرَةُ لِمِیْقَاتِ یَوْمٍ مَّعْلُوْمٍ ۟ۙ
അങ്ങനെ നിശ്ചയിക്കപ്പെട്ട സ്ഥലത്തും സമയത്തും മൂസായെ എതിരിടുന്നതിനായി ഫിർഔൻ തൻ്റെ മാരണക്കാരെ ഒരുമിച്ചു കൂട്ടി.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• أخطاء الداعية السابقة والنعم التي عليه لا تعني عدم دعوته لمن أخطأ بحقه أو أنعم عليه.
• പ്രബോധകന് മുൻപ് സംഭവിച്ചു പോയ തെറ്റുകളും, അവൻ്റെ മേൽ ചെയ്തു കൊടുത്ത സഹായങ്ങളും തെറ്റു പറ്റിയവരെയോ അവനെ സഹായിച്ചവരെയോ തിരുത്താനുള്ള ബാധ്യത അവനില്ല എന്നർഥമാക്കുന്നില്ല.

• اتخاذ الأسباب للحماية من العدو لا ينافي الإيمان والتوكل على الله.
• ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നതിനായി സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിനോ, അവൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിനോ എതിരല്ല.

• دلالة مخلوقات الله على ربوبيته ووحدانيته.
• സർവ്വസൃഷ്ടികളും അല്ലാഹുവാണ് രക്ഷിതാവ് എന്നും, അവനാണ് പരിപൂർണ്ണ നിലക്ക് ഏകത്വമുള്ളവൻ എന്നും അറിയിക്കുന്നു.

• ضعف الحجة سبب من أسباب ممارسة العنف.
• തെളിവുകളുടെ ദൗർബല്യം അക്രമത്തിൻ്റെ മാർഗം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളിൽ പെട്ടതാണ്.

• إثارة العامة ضد أهل الدين أسلوب الطغاة.
• സ്വേഛാധിപതികളുടെ രീതികളിൽ പെട്ടതാണ് ദീനിൻ്റെ ആളുകൾക്കെതിരെ പൊതുജനങ്ങളെ ഇളക്കിവിടുക എന്നത്.

 
Terjemahan makna Ayah: (38) Surah: Surah Asy-Syu'arā`
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup