Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (27) Surah: Surah Al-Mursalāt
وَّجَعَلْنَا فِیْهَا رَوَاسِیَ شٰمِخٰتٍ وَّاَسْقَیْنٰكُمْ مَّآءً فُرَاتًا ۟ؕ
അതിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ നാം നിശ്ചയിച്ചിരിക്കുന്നു. ഭൂമി ഇളകുന്നതിൽ നിന്ന് അതിനെ പിടിച്ചു വെക്കുന്നത് ആ പർവ്വതങ്ങളാണ്. മനുഷ്യരേ! നിങ്ങൾക്ക് നാം ശുദ്ധമായ വെള്ളം കുടിക്കാൻ നൽകിയിരിക്കുന്നു. ഇവയെല്ലാം പടച്ചവന് നിങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാധ്യമല്ല!
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• رعاية الله للإنسان في بطن أمه.
* അല്ലാഹു മനുഷ്യനെ അവൻ്റെ മാതാവിൻ്റെ ഗർഭപാത്രത്തിൽ പരിചരിച്ചു.

• اتساع الأرض لمن عليها من الأحياء، ولمن فيها من الأموات.
* ഭൂമിക്ക് മുകളിൽ ജീവിക്കുന്നവരെയും, മരിച്ച് മറമാടപ്പെട്ടവരെയും ഉൾക്കൊള്ളാൻ മാത്രം ഭൂമി വിശാലമാണ്.

• خطورة التكذيب بآيات الله والوعيد الشديد لمن فعل ذلك.
* അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നതിൻ്റെ ഗൗരവവും, അപ്രകാരം ചെയ്യുന്നവർക്കുള്ള ഗൗരവമേറിയ താക്കീതും.

 
Terjemahan makna Ayah: (27) Surah: Surah Al-Mursalāt
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup