Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (111) Sura: Ash-Shu‘arâ’
قَالُوْۤا اَنُؤْمِنُ لَكَ وَاتَّبَعَكَ الْاَرْذَلُوْنَ ۟ؕ
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ നൂഹ്! ജനങ്ങളിൽ വളരെ തരംതാഴ്ന്നവർ മാത്രമാണ് നിൻ്റെ അനുയായികൾ എന്നിരിക്കെ -അക്കൂട്ടത്തിൽ നേതാക്കളും പ്രമാണിമാരുമായി ആരുമില്ലെന്നിരിക്കെ- ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും, നീ കൊണ്ടു വന്നത് പിൻപറ്റുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുകയോ?!
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• أهمية سلامة القلب من الأمراض كالحسد والرياء والعُجب.
• അസൂയ, ലോകമാന്യം, അഹംഭാവം പോലുള്ള രോഗങ്ങളിൽ നിന്ന് ഹൃദയം മുക്തമായിരിക്കേണ്ടതിൻ്റെ പ്രാധാന്യം.

• تعليق المسؤولية عن الضلال على المضلين لا تنفع الضالين.
• വഴിപിഴപ്പിച്ചവരുടെ മേൽ വഴികേടിൻ്റെ ഉത്തരവാദിത്തം ചാർത്തിയത് കൊണ്ട് പിഴച്ചവർക്ക് യാതൊരു ഉപകാരവുമുണ്ടാകില്ല.

• التكذيب برسول الله تكذيب بجميع الرسل.
• അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആരെങ്കിലും ഒരാളെ നിഷേധിക്കൽ എല്ലാ ദൂതന്മാരെയും നിഷേധിക്കലാണ്.

• حُسن التخلص في قصة إبراهيم من الاستطراد في ذكر القيامة ثم الرجوع إلى خاتمة القصة.
• ഇബ്രാഹീം നബിയുടെ ചരിത്രത്തിലുള്ള മനോഹരമായ ആശയവഴികളുടെ മാറ്റങ്ങൾ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ കുറിച്ചുള്ള വിവരണങ്ങളിലൂടെ കടന്നു പോയ ശേഷം അദ്ദേഹത്തിൻ്റെ ചരിത്രവിവരണത്തിൻ്റെ പൂർത്തീകരണത്തിലേക്ക് തന്നെ തിരിച്ചു പോയത് ശ്രദ്ധിക്കുക.

 
Traduzione dei significati Versetto: (111) Sura: Ash-Shu‘arâ’
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi