വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (110) അദ്ധ്യായം: സൂറത്തുൽ അൻബിയാഅ്
اِنَّهٗ یَعْلَمُ الْجَهْرَ مِنَ الْقَوْلِ وَیَعْلَمُ مَا تَكْتُمُوْنَ ۟
തീർച്ചയായും അല്ലാഹു നിങ്ങൾ പരസ്യമാക്കുന്ന സംസാരവും, നിങ്ങൾ രഹസ്യമാക്കുന്ന സംസാരവും അറിയുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الصلاح سبب للتمكين في الأرض.
• സച്ചരിതരാവുക എന്നത് ഭൂമിയിൽ സ്വാധീനം നൽകപ്പെടാനുള്ള കാരണമാണ്.

• بعثة النبي صلى الله عليه وسلم وشرعه وسنته رحمة للعالمين.
• നബി -ﷺ- യുടെ നിയോഗവും അവിടുത്തെ മതവും ചര്യയും ലോകർക്കെല്ലാം കാരുണ്യമാണ്.

• الرسول صلى الله عليه وسلم لا يعلم الغيب.
• നബി -ﷺ- ക്ക് അദൃശ്യജ്ഞാനം അറിയുകയില്ല.

• علم الله بما يصدر من عباده من قول.
• അല്ലാഹുവിൻ്റെ ദാസന്മാരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളെല്ലാം അല്ലാഹു അറിയുന്നു.

 
പരിഭാഷ ആയത്ത്: (110) അദ്ധ്യായം: സൂറത്തുൽ അൻബിയാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക