വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (21) അദ്ധ്യായം: സൂറത്തുന്നബഅ്
اِنَّ جَهَنَّمَ كَانَتْ مِرْصَادًا ۟ۙ
തീർച്ചയായും നരകം പതിയിരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• إحكام الله للخلق دلالة على قدرته على إعادته.
* സൃഷ്ടികളുടെ സൂക്ഷ്മമായ സൃഷ്ടിപ്പിൽ അല്ലാഹു അവയെ പുനരുജ്ജീവിപ്പിക്കും എന്നതിനുള്ള വ്യക്തമായ സൂചനയുണ്ട്.

• الطغيان سبب دخول النار.
* കടുത്ത അതിക്രമങ്ങൾ നരകപ്രവേശനത്തിനുള്ള കാരണമാണ്.

• مضاعفة العذاب على الكفار.
* ഇസ്ലാമിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കപ്പെടും.

 
പരിഭാഷ ആയത്ത്: (21) അദ്ധ്യായം: സൂറത്തുന്നബഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക