Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (55) Surah: Suratu Al-Anbiyaa
قَالُوْۤا اَجِئْتَنَا بِالْحَقِّ اَمْ اَنْتَ مِنَ اللّٰعِبِیْنَ ۟
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഈ പറഞ്ഞതെല്ലാം കാര്യത്തിൽ തന്നെ പറഞ്ഞതാണോ?! അതല്ല, നീ തമാശ പറയുകയാണോ?!
Os Tafssir em língua árabe:
Das notas do versículo nesta página:
• نَفْع الإقرار بالذنب مشروط بمصاحبة التوبة قبل فوات أوانها.
• പശ്ചാത്താപത്തിനുള്ള സമയം അവസാനിക്കുന്നതിനു മുൻപ് ചെയ്തു പോയ തെറ്റ് അംഗീകരിക്കുകയും പശ്ചാത്തപിക്കുകയും ചെയ്താൽ മാത്രമെ കുറ്റസമ്മതം കൊണ്ട് പ്രയോജനമുണ്ടാകൂ.

• إثبات العدل لله، ونفي الظلم عنه.
• അല്ലാഹു നീതിയുള്ളവനാണ്. അവൻ ഒരു അനീതിയും പ്രവർത്തിക്കുകയില്ല.

• أهمية قوة الحجة في الدعوة إلى الله.
• തെളിവുകളുടെ പ്രബലത അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.

• ضرر التقليد الأعمى.
• അന്ധമായ അനുകരണത്തിൻ്റെ ദോഷം.

• التدرج في تغيير المنكر، والبدء بالأسهل فالأسهل، فقد بدأ إبراهيم بتغيير منكر قومه بالقول والصدع بالحجة، ثم انتقل إلى التغيير بالفعل.
തെറ്റ് തിരുത്തുന്നതിൽ പാലിക്കേണ്ട ക്രമം. ആദ്യം ഏറ്റവും എളുപ്പമുള്ളത്; ശേഷം അടുത്തത് എന്നിങ്ങനെ ആയിരിക്കണം തെറ്റ് തിരുത്തേണ്ടത്. ഇബ്രാഹീം അദ്ദേഹത്തിൻ്റെ ജനതയുടെ തെറ്റിനെതിരെ സംസാരിച്ചു കൊണ്ടും തെളിവുകൾ വെട്ടിത്തുറന്നു പ്രഖ്യാപിച്ചു കൊണ്ടുമാണ് ആരംഭിച്ചത്. ശേഷമാണ് കൈകൊണ്ടുള്ള പ്രവർത്തനത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്.

 
Tradução dos significados Versículo: (55) Surah: Suratu Al-Anbiyaa
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar