அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (120) அத்தியாயம்: ஸூரா அல்மாயிதா
لِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا فِیْهِنَّ ؕ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളത്. അവനാകുന്നു അവയെ സൃഷ്ടിച്ചതും, അവയുടെ കാര്യമെല്ലാം നിയന്ത്രിക്കുന്നതും. അവയിലുള്ള സർവ്വ സൃഷ്ടികളുടെയും അധികാരം അവൻ്റേതാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമല്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• توعد الله تعالى كل من أصرَّ على كفره وعناده بعد قيام الحجة الواضحة عليه.
• വ്യക്തമായ തെളിവ് സ്ഥാപിക്കപ്പെട്ടതിന് ശേഷവും തൻ്റെ നിഷേധത്തിലും ധിക്കാരത്തിലും തുടരുന്ന എല്ലാവർക്കും അല്ലാഹു (കടുത്ത ശിക്ഷ) താക്കീത് നൽകിയിരിക്കുന്നു.

• تَبْرئة المسيح عليه السلام من ادعاء النصارى بأنه أبلغهم أنه الله أو أنه ابن الله أو أنه ادعى الربوبية أو الألوهية.
• താൻ അല്ലാഹുവാണെന്നും, അല്ലാഹുവിൻ്റെ പുത്രനാണെന്നും, തനിക്ക് സൃഷ്ടിസംഹാര ശേഷികളും, ആരാധ്യതയുമുണ്ടെന്നും തങ്ങളെ അറിയിച്ചത് ഈസ -عَلَيْهِ السَّلَامُ- യാണ് എന്ന നസ്വാറാക്കളുടെ ജൽപ്പനത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ നിരപരാധിത്വം അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

• أن الله تعالى يسأل يوم القيامة عظماء الناس وأشرافهم من الرسل، فكيف بمن دونهم درجة؟!
• അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട മഹത്തുക്കളെയും ശ്രേഷ്ഠവാന്മാരെയും അല്ലാഹു പരലോകത്ത് ചോദ്യം ചെയ്യുന്നു; അപ്പോൾ അവർക്ക് താഴെയുള്ളവരുടെ കാര്യമെന്തായിരിക്കും?!

• علو منزلة الصدق، وثناء الله تعالى على أهله، وبيان نفع الصدق لأهله يوم القيامة.
• സത്യസന്ധതക്കുള്ള ഉന്നതമായ പദവി. സത്യസന്ധന്മാരെ അല്ലാഹു പുകഴ്ത്തുകയും, അതവർക്ക് പരലോകത്ത് ഉപകാരപ്പെടുന്നതായിരിക്കുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

 
மொழிபெயர்ப்பு வசனம்: (120) அத்தியாயம்: ஸூரா அல்மாயிதா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக