Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (2) Surah: Ash-Shu‘arā’
تِلْكَ اٰیٰتُ الْكِتٰبِ الْمُبِیْنِ ۟
അസത്യത്തെ സത്യത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന ഖുർആനിലെ ആയത്തുകളത്രെ അവ.
Arabic explanations of the Qur’an:
Benefits of the verses in this page:
• حرص الرسول صلى الله عليه وسلم على هداية الناس.
• ജനങ്ങളെ സന്മാർഗത്തിൽ എത്തിക്കുവാൻ നബി -ﷺ- അങ്ങേയറ്റം പരിശ്രമിച്ചിരുന്നു.

• إثبات صفة العزة والرحمة لله.
• പ്രതാപം, കാരുണ്യം എന്നീ രണ്ട് വിശേഷണങ്ങൾ അല്ലാഹുവിന് ഉള്ളതായി സ്ഥിരപ്പെട്ടിരിക്കുന്നു.

• أهمية سعة الصدر والفصاحة للداعية.
• ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ഹൃദയവിശാലതയും ഭാഷാനൈപുണ്യവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

• دعوات الأنبياء تحرير من العبودية لغير الله.
• അല്ലാഹുവല്ലാത്തവർക്കുള്ള അടിമത്വത്തിൽ നിന്നുള്ള മോചനത്തിലേക്കാണ് നബിമാർ ക്ഷണിച്ചത്.

• احتج فرعون على رسالة موسى بوقوع القتل منه عليه السلام فأقر موسى بالفعلة، مما يشعر بأنها ليست حجة لفرعون بالتكذيب.
• മൂസാ-عَلَيْهِ السَّلَامُ-യുടെ പ്രവാചകത്വം നിഷേധിക്കാനുള്ള തെളിവായി അദ്ദേഹം മുൻപൊരാളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നത് ഫിർഔൻ ആരോപിച്ചപ്പോൾ, അത് മൂസാ -عَلَيْهِ السَّلَامُ- അംഗീകരിച്ചു എന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വത്തിനെതിരെ പറയാവുന്ന ഒരു കാര്യമല്ല അത് എന്ന് മനസ്സിലാക്കാവുന്നതാണ്.

 
Translation of the meanings Ayah: (2) Surah: Ash-Shu‘arā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close