Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (87) Surah: Al-An‘ām
وَمِنْ اٰبَآىِٕهِمْ وَذُرِّیّٰتِهِمْ وَاِخْوَانِهِمْ ۚ— وَاجْتَبَیْنٰهُمْ وَهَدَیْنٰهُمْ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
അവരിൽ നാം ഉദ്ദേശിച്ച ചിലരുടെ പിതാക്കന്മാരെയും, ചിലരുടെ സന്താനങ്ങളെയും, ചിലരുടെ സഹോദരങ്ങളെയും നാം സന്മാർഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ ഏകനാക്കുകയും, അവനെ അനുസരിക്കുകയും ചെയ്യുക എന്ന നേരായ മാർഗത്തിൽ പ്രവേശിക്കാൻ നാമവർക്ക് സൗകര്യം നൽകുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• من فضائل التوحيد أنه يضمن الأمن للعبد، خاصة في الآخرة حين يفزع الناس.
• തൗഹീദിൻ്റെ ശ്രേഷ്ഠതകളിൽ പെട്ടതാണ് അത് മനുഷ്യർക്ക് സമാധാനം ഉറപ്പു നൽകുന്നുവെന്നത്. മനുഷ്യരെല്ലാം ഭയവിഹ്വലരായി തീരുന്ന പരലോകത്ത് പ്രത്യേകിച്ചും.

• تُقَرِّر الآيات أن جميع من سبق من الأنبياء إنما بَلَّغوا دعوتهم بتوفيق الله تعالى لا بقدرتهم.
• മുൻകഴിഞ്ഞ നബിമാർക്കെല്ലാം അല്ലാഹു എളുപ്പമാക്കി നൽകിയതിനാൽ മാത്രമാണ് ഇസ്ലാമിൻ്റെ സന്ദേശം (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ അവർക്ക് കഴിഞ്ഞത്. അല്ലാതെ അവരുടെ കഴിവ് കൊണ്ടല്ല.

• الأنبياء يشتركون جميعًا في الدعوة إلى توحيد الله تعالى مع اختلاف بينهم في تفاصيل التشريع.
അല്ലാഹുവിനെ ഏകനാക്കുക എന്നതിലേക്കുള്ള പ്രബോധനത്തിൽ സർവ്വ നബിമാരും ഏകോപിച്ചിരിക്കുന്നു. മതനിയമങ്ങളിലെ വിശദാംശങ്ങളിൽ മാത്രമാണ് അവർക്കിടയിൽ വ്യത്യാസങ്ങളുള്ളത്.

• الاقتداء بالأنبياء سنة محمودة، وخاصة في أصول التوحيد.
• നബിമാരെ പിൻപറ്റുക എന്നത് പ്രശംസനീയമായ മാതൃകയാണ്. പ്രത്യേകിച്ചും തൗഹീദിൻ്റെ അടിസ്ഥാനങ്ങളിൽ അവരെ പിൻപറ്റുക എന്നത്.

 
Translation of the meanings Ayah: (87) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close