Check out the new design

क़ुरआन के अर्थों का अनुवाद - पवित्र क़ुरआन की संक्षिप्त व्याख्या का मलयालम अनुवाद। * - अनुवादों की सूची


अर्थों का अनुवाद आयत: (2) सूरा: अल-इख़्लास
اَللّٰهُ الصَّمَدُ ۟ۚ
പൂർണതയുടെയും ഭംഗിയുടെയും എല്ലാ വിശേഷണങ്ങളും അതിൻ്റെ ഏറ്റവും മഹത്വത്തോടെയും ഉയർച്ചയോടെയും ഉള്ളവനായ 'സയ്യിദ്' ആണ് അല്ലാഹു. എല്ലാ സൃഷ്ടികളും അവനിലേക്ക് ആശ്രയം തേടുന്നു.
अरबी तफ़सीरें:
इस पृष्ठ की आयतों से प्राप्त कुछ बिंदु:
• إثبات صفات الكمال لله، ونفي صفات النقص عنه.
* പൂർണ്ണതയുടെ വിശേഷണങ്ങൾ അല്ലാഹുവിനുണ്ടെന്ന് സ്ഥിരീകരിക്കലും, ന്യൂനതയെ അറിയിക്കുന്ന ഒരു വിശേഷണവും അവനില്ലെന്ന് നിഷേധിക്കലും.

• ثبوت السحر، ووسيلة العلاج منه.
* സിഹ്ർ സ്ഥിരപ്പെട്ടിട്ടുണ്ടെന്നും, അതിനുള്ള ചികിത്സാമാർഗം അറിയിക്കലും.

• علاج الوسوسة يكون بذكر الله والتعوذ من الشيطان.
* പിശാചിൻ്റെ ദുർബോധനങ്ങൾക്കുള്ള മരുന്ന് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടലുമാണ്.

 
अर्थों का अनुवाद आयत: (2) सूरा: अल-इख़्लास
सूरों की सूची पृष्ठ संख्या
 
क़ुरआन के अर्थों का अनुवाद - पवित्र क़ुरआन की संक्षिप्त व्याख्या का मलयालम अनुवाद। - अनुवादों की सूची

कुरआनिक अध्ययन के लिए कार्यरत व्याख्या केंद्र द्वारा निर्गत।

बंद करें