Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (1) Sura: Al-Humazah

സൂറത്തുൽ ഹുമസഃ

Alcuni scopi di questa Sura comprendono:
التحذير من الاستهزاء بالمؤمنين اغترارًا بكثرة المال.
സമ്പത്തിൻ്റെ ആധിക്യത്തിൽ വഞ്ചിതരായി കൊണ്ട് അല്ലാഹുവിൽ വിശ്വസിച്ചവരെ പരിഹസിക്കുന്നവർക്കുള്ള താക്കീത് നൽകുന്നു.

وَیْلٌ لِّكُلِّ هُمَزَةٍ لُّمَزَةِ ۟ۙ
ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• خسران من لم يتصفوا بالإيمان وعمل الصالحات، والتواصي بالحق، والتواصي بالصبر.
* (ഇസ്ലാമിൽ) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുകയും, ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്യാത്തവർ നഷ്ടത്തിലാണ്.

• تحريم الهَمْز واللَّمْز في الناس.
* ജനങ്ങളെ കുത്തിപ്പറയുകയും ഇകഴ്ത്തുകയും ചെയ്യുന്നത് നിഷിദ്ധമാണ്.

• دفاع الله عن بيته الحرام، وهذا من الأمن الذي قضاه الله له.
* അല്ലാഹു അവൻ്റെ ഭവനമായ കഅ്ബയെ സംരക്ഷിച്ച രൂപം; അല്ലാഹു അവിടെ നിശ്ചയിച്ചിട്ടുള്ള നിർഭയത്വത്തിൽ പെട്ടതാണ് ഈ സംഭവവും.

 
Traduzione dei significati Versetto: (1) Sura: Al-Humazah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi